Fri. Dec 27th, 2024

Day: July 17, 2020

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍…

കാരക്കോണം അഴിമതി; ക്രൈം ബ്രാഞ്ചിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിൽ മുഖ്യപ്രതികളായ  സിഎസ്ഐ സഭാ അധ്യക്ഷൻ ധർമരാജ് രസാലം, കോളേജ് ഡയറക്ടർ ഡോ.…

ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ്; ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് അടച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മത്സ്യമാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളിൽ നിന്ന്  മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് ചുമട്ട് തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ…

പത്ത് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് നിരക്ക്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 34,954 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,03,832 ആയി.  ഇന്ത്യയിൽ ഇതുവരെ 25,602 പേരാണ് കൊവിഡ്…

സംസ്ഥാനത്ത് രണ്ട്  കൊവിഡ് മരണം കൂടി 

തിരുവനന്തപുരം: കേരളത്തില്‍  രണ്ട് കൊവിഡ് മരണം കൂടി. വെെപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം അന്വേഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്‍റിലെ…

രാജസ്ഥാൻ സർക്കാർ അട്ടിമറി ശ്രമം; കേന്ദ്രമന്ത്രിയ്ക്ക്ക്തിരെ എഫ്ഐആർ

ജയ്പ്പൂർ: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്സ് നൽകിയ പരാതിയിൽ  കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനും  വിമത എംഎല്‍എ  ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കുമെതിരെ  രാജസ്ഥാന്‍ പോലീസ്…

വീണ്ടും സ്പാനിഷ് ലീഗിൽ കിരീടം ചൂടി റയൽ

മാഡ്രിഡ്: വീണ്ടും സ്പാനിഷ് ലീഗില്‍ കീരീടം ചൂടി റയല്‍ മാഡ്രിഡ്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 34-ാമത്തെ ലാ ലിഗ കിരീടം റയൽ സ്വന്തമാക്കിയത്. പരമ്പരയിൽ…

ഓഗസ്‌റ്റോടെ രാജ്യത്തെ കൊവിഡ് നിരക്ക് 20 ലക്ഷം കവിയും: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ  ഓഗസ്റ്റ് പത്ത് ആകുന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി.…