Thu. Apr 25th, 2024

മാഡ്രിഡ്:

വീണ്ടും സ്പാനിഷ് ലീഗില്‍ കീരീടം ചൂടി റയല്‍ മാഡ്രിഡ്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 34-ാമത്തെ ലാ ലിഗ കിരീടം റയൽ സ്വന്തമാക്കിയത്. പരമ്പരയിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കുന്നുണ്ടായിരുന്നെങ്കിലും  രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ ഒസാസുനയോട് തോല്‍വി വഴങ്ങി റയലുമായി ഏഴ് പോയിന്റ് വ്യത്യാസത്തിൽ എത്തിയതിനാലാണ് ആ മത്സരം നടത്താതെ തന്നെ കീരീടം നൽകിയത്.

 

By Arya MR