Sat. Jan 18th, 2025

Day: July 15, 2020

കൊട്ടിയൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിൻ 

കണ്ണൂർ: കൊട്ടിയൂര്‍ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വൈദികൻ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ആവശ്യത്തിനായി…

സംസ്ഥാനത്ത് പുതിയ 623 കൊവിഡ് രോഗികൾ; സമ്പർക്കത്തിലൂടെ 432 പേർക്ക് രോഗം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 623 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 വിദേശത്ത്…

ഗോവയില്‍ ഇന്ന് ജനതാ കര്‍ഫ്യൂ

ഗോവ: ഗോവയിൽ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ ആറ് വരെ ജനതാ കര്‍ഫ്യൂ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച…

പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്  കശ്മീർ സന്ദർശനത്തിന് ഒരുങ്ങുന്നു 

ലഡാക്ക്: ജൂലൈ 17, 18 തീയതികളിലായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  ലഡാക്കും ജമ്മു കശ്മീരും സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും രാജ്നാഥ് സിംഗിനെ…

കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾക്ക് വിലക്ക് 

എറണാകുളം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജൂലൈ 31 വരെ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പ്രത്യേക നിർദ്ദേശം നൽകി.  കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു…

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്,…

സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നൈപുണ്യ ശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിനായി നൈപുണ്യ നയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപിരാമകൃഷ്ണന്‍. നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര…

ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ഇ​ടു​ക്കി​: ഇ​ടു​ക്കി​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ നമ്പറും ഉ​ൾ​പ്പെ​ടെയാണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ…

അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ്

അടൂർ : പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.…

കെഎസ്ഐടിഐഎല്ലിലും കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിന്‍റെ മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് പരിശോധന…