Sun. Nov 17th, 2024

Day: July 11, 2020

കൊവിഡ് പ്രതിരോധത്തിൽ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മുംബൈ ധാരാവിയിലെ കൊവിഡ് പ്രതിരോധ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചതായി…

ഒന്നേകാൽ കോടി കടന്ന് ലോകത്തെ കൊവിഡ് രോഗികൾ

വാഷിംഗ്‌ടൺ: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം  ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.  രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്തെ കൊവിഡ് മരണനിരക്ക് …

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു

ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഏഴായിർത്തി ഒരുന്നൂറ്റി പതിനാല് പേർക്ക്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന…

കാസര്‍ഗോഡ് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചു 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇന്നലെ 11 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ പിന്നാലെ ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാര്‍ക്കറ്റുകൾ ഒഴച്ചത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചു. സ്ഥിരമായി…

ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മാത്രം

ഡൽഹി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിൻ  അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന്  ശാസ്ത്ര സാങ്കേതിക  വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും വിദഗ്ദർ പാർലമെന്ററി സമിതിയെ അറിയിച്ചു.  കേന്ദ്ര…

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങൾ അംഗീകരിക്കാനാവില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ പരിശോധനയ്ക്ക് എത്തിയ ജൂനിയർ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സംഘത്തിന്റെ മുഖത്തേക്ക് തുപ്പിയ രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ…

കെ.എസ്.ആര്‍.ടി.സി.യുടെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ വരുന്നു

തിരുവനന്തപുരം: ഒരേ സ്ഥലത്തേക്കുള്ള  സ്ഥിരം യാത്രക്കാർക്കായി കെ.എസ്.ആര്‍.ടി.സി.യുടെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന ബോണ്ട് പദ്ധതിയ്ക്ക് തുടക്കമാകുന്നു.  ട്രെയിന്‍, ബസ് എന്നിവയെ ആശ്രയിച്ച് എല്ലാദിവസവും ഒരു സ്ഥലത്തേക്ക്…

കേരളത്തിൽ ഇനി ആന്റിജന്‍ ടെസ്റ്റ് പരിശോധന

തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി പിസിആർ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റുകൾ നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റ് കിറ്റുകൾക്ക് ചിലവ് കുറവായതിനാലാണ്…

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. പത്ത്…