Tue. Apr 23rd, 2024
തിരുവനന്തപുരം:

കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ പരിശോധനയ്ക്ക് എത്തിയ ജൂനിയർ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സംഘത്തിന്റെ മുഖത്തേക്ക് തുപ്പിയ രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. പൂന്തുറയിലെ ജനങ്ങൾ സാധാരണഗതിയിൽ ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്നും ഇത്തരത്തിൽ പെരുമാറിയവർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam