Sun. Jan 19th, 2025

Day: July 10, 2020

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി

തൃശൂര്‍: കൊവിഡ് മാനദണ്ഡം പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ…

ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ നിരോധനം 

ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം…

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പിടിപെട്ടത് എടിഎമ്മില്‍ നിന്ന് 

കൊല്ലം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എടിഎം വഴിയാണെന്ന് കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. രോഗ ഉറവിടം…

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം: മുല്ലപ്പള്ളി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച്‌ താന്‍ കഴിഞ്ഞദിവസം…

കെെരളി ചാനലിനെതിരേ നിയമനടപടിയുമായി ശശി തരൂര്‍ 

തിരുവനന്തപുരം: തിരുവനന്തപുരത്തെ നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസിൽ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച്‌ കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി. കേസിൽ ആരോപണ വിധേയയായ…

രാ​ജ്നാ​ഥ് സിം​ഗ് സേ​നാ​ത​ല​വ​ന്മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂഡല്‍ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​നു​മാ​യും സേ​നാ ത​ല​വ​ന്മാ​രു​മാ​യും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജ്യ​ത്തി​ന്‍റെ…

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രിക എന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍…

ഇന്ത്യയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ക്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 26,506 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 475 പേര്‍ മരണപ്പെടുകയും ചെയ്തു.  ഇതോടെ…

എറണാകുളത്തെ ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

എറണാകുളം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകർ അടച്ചു. ഇന്നലെ രോഗം…

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്  ആണ് മരിച്ചത്. 96 വയസ്സായിരുന്നു. കഴിഞ്ഞ ആറാം തീയതി ബംഗളൂരുവില്‍ നിന്ന് എത്തി…