Sat. Apr 27th, 2024

ന്യൂഡല്‍ഹി:

ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിയത്. എന്നാല്‍, ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

By Binsha Das

Digital Journalist at Woke Malayalam