Sat. Apr 20th, 2024

Day: July 10, 2020

യെസ് ബാങ്ക് സ​ഹസ്ഥാപകന്‍ റാ​ണ ക​പൂ​റി​ന്റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി

ന്യൂഡല്‍ഹി:   യെ​സ് ബാ​ങ്ക് സ​ഹ​സ്ഥാ​പ​ക​ൻ റാ​ണ ക​പൂ​റിന്റെ 1,400 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​സ്തി​ക​ളും ക​ണ്ടു​കെ​ട്ടി​യ​വ​യി​ൽ…

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരം നിയമനം: ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം നിയമനം നല്‍കണമെന്ന ഫെബ്രുവരി 17-ലെ വിധി ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആറു മാസത്തെ സമയമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ്…

ഐസിഎസ്ഇ പത്ത് ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 99.33 ശതമാനം വിജയവും  ഐഎസ്സി പന്ത്രണ്ടാം…

മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളിൽ സ്കൂളുകൾ തുറന്നു; ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥി

മഹാരാഷ്ട്ര: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളിൽ സ്കൂളുകൾ തുറന്നു. ചന്ദ്രപ്പൂർ, ​​ഗഡ്ചിരോലി ജില്ലകളിലാണ്  സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.  ജൂലൈ 31 വരെ വിദ്യാഭ്യാസ…

കസാക്കിസ്താനിൽ കൊവിഡിനെക്കാൾ ഭീകരമായ ‘അജ്ഞാത’ ന്യുമോണിയ

നൂർ സുൽത്താൻ: കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കസാക്കിസ്താനിലെ ചൈനീസ്…

സ്വർണ്ണം കടത്തിയത്ത് കോൺസുലേറ്റ് ബാഗേജുകളിൽ അല്ലെന്ന് യുഎഇ

ഡൽഹി: കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്  വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക്…

ജിഎസ്ടി നഷ്ടപരിഹാര കാലയളവ് നീട്ടാൻ സാധ്യത

ഡൽഹി: അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം ചേർന്നേക്കുമെന്ന് സൂചന. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് 2022ന് ശേഷം…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം ജൂണിൽ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച  ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം  ജൂണിൽ നടത്താൻ  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. മത്സരത്തിന് ശ്രീലങ്കയാണ്‌ വേദിയാവുക. ഈ…

ബൊളീവിയന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു

ബൊളീവിയ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ്-19 സ്ഥിരീകരിച്ചു. തന്റെ കോവിഡ്  പരിശോധനാഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലി തുടരുമെന്നും…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തൃശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ അഞ്ചിന് തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…