Thu. Dec 19th, 2024

Day: July 8, 2020

സ്വർണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി…

ധാരാവിയില്‍ ആശങ്ക ഒഴിയുന്നു; ചൊവ്വാഴ്ച  കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

മുംബെെ: കൊവിഡിനെ നിയന്ത്രിച്ചുനിര്‍ത്തി  മാതൃകയാവുകയാവുകയാണ് മുംബൈയിലെ ചേരി പ്രദേശമായ ധാരാവി. ഇന്നലെ ഓരാള്‍ക്ക് മാത്രമാണ് ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ധിക്കുന്നതിനിടെയാണിത്.…

ഇടുക്കി നിശാപാര്‍ട്ടി കേസ്; എംഎം മണി ഉദ്ഘാടനം ചെയ്ത തണ്ണിക്കോട്ട് മെറ്റല്‍സിന് ലെെസന്‍സില്ല

ഇടുക്കി: നിശാപാര്‍ട്ടിയിലൂടെ വിവാദത്തിലായ തണ്ണിക്കോട്ട് മെറ്റല്‍സ് ആന്‍ഡ് ഗ്രാനൈറ്റ്‌സിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.  ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചത്…

കൂടുതൽ ഡോക്​ടർമാരെ ആവശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രിക്ക്​ ​ഉദ്ധ​വ്​ താ​ക്ക​റെ​യു​ടെ കത്ത്​

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് കൂടുതല്‍ ഡോ​ക്​​ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും ആ​വ​ശ്യ​പ്പെ​ട്ട് മഹാഷ്ട്ര. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി…

സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് 

യുഎഇ: സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഈ ക്ലീന്‍ ചീറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്  ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സല്‍ ജനറല്‍…

ആരോപണങ്ങള്‍ ഒഴിവാക്കാമായിരുന്നു; പരോക്ഷവിമര്‍ശനവുമായി സിപിഐ 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ. ഐടി വകുപ്പിനെതിരായ ആരോപണങ്ങള്‍ പോലും ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍.  ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട്…

സ്വർണ്ണക്കടത്ത് കേസ്; സിബിഐ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരശേഖരണം ആരംഭിച്ചു. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ. സാധാരണഗതിയിൽ ഏതെങ്കിലും…

കാസർകോട്ട് മരിച്ചയാൾക്ക് കൊവിഡെന്ന് സംശയം; ട്രൂനാറ്റ് പരിശോധനാ ഫലം പോസിറ്റീവ്

കാസര്‍ഗോഡ്: കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി ബിഎം അബ്ദുര്‍റഹ്മാന് കൊവിഡ് എന്ന് സംശയം. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്.…

ചൈനീസ് സഹായം സ്വീകരിച്ചു; കോൺഗ്രസ്സ് ട്രസ്റ്റുകൾക്കെതിരെ കേന്ദ്രം

ഡൽഹി: ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി: സ്വര്‍ക്കടത്ത് കേസിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും, വിദേശ സഹമന്ത്രി വി മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം വിലയിരുത്തിയ…