Thu. Apr 25th, 2024

Day: July 8, 2020

കേരളത്തിൽ ഇന്ന് 301 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…

കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ഇതുവരെയുള്ള ലോകാരോഗ്യ…

ബ്രസീൽ പ്രസിഡന്‍റിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീല്‍: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത പനിയെ തുടർന്നാണ്…

വികാസ്​ ദുബെയുടെ വലംകൈ അമർ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു 

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ വലംകെെയ്യായ അമര്‍ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹാമിർപൂ​രിൽ ഇന്ന് രാവിലെ നടന്ന സ്​പെഷൽ…

ലോകാരോഗ്യ സംഘടനയിൽ നിന്ന്​ അമേരിക്ക ഔദ്യോഗികമായി പിന്മാറി

വാഷിങ്ടണ്‍ ഡിസി: കൊവിഡ്​ വ്യാപനവുമായിബന്ധപ്പെട്ട ആരോപണങ്ങള്‍ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന്​ ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം…

കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച്  ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.…

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

സിബിഎസ്സി സിലബസ് പരിഷ്കരണം: ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി സിബിഎസ്സിയുടെ സിലബസ് വെട്ടിച്ചുരുക്കലിന്‍റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി.  ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങളാണ് സിബിഎസ്‌ഇ ഒഴിവാക്കിയത്. ബഹുസ്വരത, ഫെഡറലിസം, ദേശീയത…

സ്വർണ്ണക്കടത്ത് കേസ്; സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സരിത്തിന്റെയും…

തൂത്തുക്കുടി കസ്റ്റഡി മരണം: കേസ് സിബിഐ ഏറ്റെടുത്തു

തൂത്തുക്കൂടി: തൂത്തുക്കൂടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇക്കാര്യം വ്യക്തമാക്കി  കേന്ദ്ര സർക്കാർ വിഞ്ജാപനമിറക്കി. എന്നാൽ, എപ്പോൾ അന്വേഷണം തുടങ്ങുമെന്നോ, ഏതു യൂണിറ്റ് അന്വേഷിക്കുമെന്നോ…