കേരളത്തിൽ ഇന്ന് 301 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…
ജനീവ: കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ഇതുവരെയുള്ള ലോകാരോഗ്യ…
ബ്രസീല്‍: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത പനിയെ തുടർന്നാണ്…
ന്യൂഡല്‍ഹി: കാണ്‍പൂരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ വലംകെെയ്യായ അമര്‍ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹാമിർപൂരിൽ ഇന്ന് രാവിലെ നടന്ന സ്പെഷൽ…
വാഷിങ്ടണ്‍ ഡിസി: കൊവിഡ് വ്യാപനവുമായിബന്ധപ്പെട്ട ആരോപണങ്ങള്‍ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന് ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം…
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച് ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ന്യൂഡല്‍ഹി സിബിഎസ്സിയുടെ സിലബസ് വെട്ടിച്ചുരുക്കലിന്‍റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി. ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങളാണ് സിബിഎസ്‌ഇ ഒഴിവാക്കിയത്. ബഹുസ്വരത, ഫെഡറലിസം, ദേശീയത…
കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സരിത്തിന്റെയും…
തൂത്തുക്കൂടി: തൂത്തുക്കൂടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ വിഞ്ജാപനമിറക്കി. എന്നാൽ, എപ്പോൾ അന്വേഷണം തുടങ്ങുമെന്നോ, ഏതു യൂണിറ്റ് അന്വേഷിക്കുമെന്നോ…