Sat. Jan 18th, 2025

Day: July 8, 2020

കുൽഭൂഷൺ ജാധവ് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

ഇസ്‌ലമാബാദ്: വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും  ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്നും പാകിസ്ഥാൻ. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ്യിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ…

സൗജന്യ റേഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

ഡൽഹി: രാജ്യത്ത് സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍…

നോട്ട് നിരോധനം, മതേതരത്വം തുടങ്ങി പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ സിലബസില്‍നിന്ന് നീക്കം ചെയ്ത് സിബിഎസ്ഇ.…

തമിഴ്നാട് വൈദ്യുതിമന്ത്രിക്ക് കൊവിഡ്

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ പി. തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി…

തൂത്തുക്കുടി കൊലപാതകം; അഞ്ച് പൊലീസുകാർ കൂടി കസ്റ്റഡിയിൽ

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസിൽ സാത്താൻകുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ കൂടി അന്വേഷണത്തിന്റെ ഭാഗമായി സിബിസിഐഡി സംഘം കസ്റ്റഡിയിൽ എടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം…

ഗുരുവായൂരിൽ നാളെ മുതൽ വിവാഹബുക്കിം​ഗ് ആരംഭിക്കും

തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിർത്തിവെച്ച വിവാഹ ബുക്കിം​ഗ് നാളെ മുതൽ ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം മറ്റെന്നാൾ മുതൽ…

കൊച്ചിയിൽ സ്ഥിതി ഗുരുതരം: മന്ത്രി വി എസ് സുനിൽകുമാർ

കൊച്ചി: എറണാകുളത്ത് ആവശ്യമായി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ജില്ലയിൽ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അ‌തീവ…

പൂന്തുറയിൽ 119 പേര്‍ക്ക് കൊവിഡ്; കമാണ്ടോകളെ വിന്യസിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇവിടെനിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കൊവിഡ്…

സന്ദീപ് നായർ സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ…

കാസർഗോഡ് മരിച്ച അബ്ദുൾ റഹ്മാന്റെ രണ്ടാം കൊവിഡ് പരിശോധനയും പോസിറ്റീവ്

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർഗോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പിസിആര്‍ ടെസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ…