Thu. Apr 25th, 2024
ചെന്നൈ:

തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസിൽ സാത്താൻകുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ കൂടി അന്വേഷണത്തിന്റെ ഭാഗമായി സിബിസിഐഡി സംഘം കസ്റ്റഡിയിൽ എടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam