Sat. Jan 18th, 2025

Month: June 2020

ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തലാക്കുന്നു 

ഉത്തര കൊറിയ: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ഇരുരാജ്യത്തെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയം, ഇരു കൊറിയകളും തമ്മിലുള്ള ട്രയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍…

കേരളാ കോൺഗ്രസ്സ് എമ്മിലെ തര്‍ക്ക പരിഹാരത്തിനായി  മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ തര്‍ക്ക പരിഹാരത്തിനായി  മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും.  പ്രശ്‌നപരിഹാരത്തിന്…

കോടതിമുറിയിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കില്ല

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്  ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായാണ് സൂചന. ജസ്റ്റിസ്…

‘ബെവ്ക്യൂ’ കൊവിഡ് നിയന്ത്രണം പിൻവലിക്കുന്നത് വരെ മാത്രമെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍. മദ്യം വാങ്ങാനെത്തുന്നവരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആപ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…

കൊച്ചിയില്‍ നിർമ്മാണത്തിലിരുന്ന യുദ്ധക്കപ്പലിലെ ഹാർഡ് ഡിസ്ക് മോഷണം; രണ്ട് തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന നാവികസേന കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേരെ എൻഐഎ  അറസ്റ്റു ചെയ്തു.  രാജസ്ഥാൻ, ബീഹാർ സ്വദേശികളാണ് പിടിയിലായത്.…

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍:   ജമ്മുകശ്മീരിലെ ഷോപിയാനില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മുകശ്മീര്‍ പോലീസ്, 44…

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി 

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ്…

തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആശുപത്രിയിലും

കാസര്‍ഗോഡ്:   കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ…

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക…

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടേത് കൊലപാതകമെന്ന് പോലീസ്; മകന്‍ അറസ്റ്റില്‍ 

തിരുവനന്തപുരം:   കേരളത്തിന്റെ മുൻ രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്റെ മകന്‍ അശ്വിനെയും, അയല്‍വാസിയെയും പോലീസ് ചോദ്യം ചെയ്യുന്നത്…