Reading Time: < 1 minute

തിരുവനന്തപുരം:

സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍. മദ്യം വാങ്ങാനെത്തുന്നവരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആപ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ, മദ്യക്കടകളില്‍ ആളുകള്‍ കുറഞ്ഞതോടെ  ബെവ് ക്യൂ ആപ് ഒഴിവാക്കാന്നുള്ള ആലോചനകള്‍ വന്നിരുന്നു. അതേസമയം, മദ്യവില്‍പനശാല തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ആപ്പിലുള്‍പ്പെടാത്താനുള്ള ശ്രമം ഉപേക്ഷിച്ചു.

Advertisement