Sun. Jan 19th, 2025

Month: June 2020

മെഡിക്കൽ കോളേജിലെ ആത്മഹത്യ; ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള മാർച്ചുകളിൽ സംഘർഷം 

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികൾ  ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്  യൂത്ത് കോണ്‍ഗ്രസ് – യുവമോർച്ച സംഘടിപ്പിച്ച  മാർ‍ച്ചുകളിൽ സംഘർഷം.…

പാലക്കാട് കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് ചാടിപ്പോയി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ  കൊവിഡ് ചികിത്സയ്ക്കായി എത്തിയ  മധുര  സ്വദേശിയായ ലോറിഡ്രൈവർ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയി.  ഈ മാസം അഞ്ചാം തീയതിയാണ് വയറുവേദനയെതുടർന്ന് ആലത്തൂർ…

 മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ കൊവിഡ് നി​രീ​ക്ഷ​ണ​ത്തിലിരിക്കെ മരണം

മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ കൊവിഡ് നി​രീ​ക്ഷ​ണ​ത്തിലായിരുന്ന വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദ് മരിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം  കൊവിഡ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.  ന്യൂ​മോ​ണി​യ​യെ തു​ട​ര്‍ന്ന് ഇന്നലെയാണ് ഇ​ദ്ദേ​ഹ​ത്തെ…

വിദ്യാർത്ഥിനിയുടെ മരണം; കോളേജിന് വീഴ്ചപറ്റിയെന്ന് വൈസ് ചാന്‍സലര്‍

കോട്ടയം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ബിവിഎം കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കോപ്പിയടിച്ചെന്ന ആരോപണമുയർത്തിയിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം…

ശബരിമലയിൽ ഭക്തരെ കയറ്റുന്ന വിഷയത്തിൽ തന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മന്ത്രി

പത്തനംതിട്ട: ശബരിമലയിൽ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ നിലപാട് അംഗീകരിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ശബരിമല…

ബസ് ചാര്‍ജ് വർദ്ധനവ്;  ഹൈക്കോടതിയിൽ അപ്പീൽ നല്‍കി സർക്കാർ

കൊച്ചി:   ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ലോക്ഡൗണിന്റെയും കൊവിഡിന്റെയും സാഹചര്യത്തില്‍…

പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡനെതിരായ  ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുംമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയ ചരിത്രം മാത്രമേ ഉള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊവിഡിനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി…

ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും വേണം; അനുകൂല നിലപാടില്ലെങ്കില്‍ നിയമനടപടിയെന്ന് കെസിഎ

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും കൂടി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് ജിസിഡിഎക്ക് ഈയാഴ്ച തന്നെ കത്ത് നല്‍കും. അനുകൂല…

വന്ദേഭാരത് മൂന്നാം ഘട്ടത്തിന് തുടക്കം; കേരളത്തിലേക്ക് 76 സർവ്വീസുകൾ

ദുബായ്: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാംഘട്ടം ഇന്ന് തുടങ്ങുമ്പോള്‍ 76 സർവ്വീസുകളാണ് കേരളത്തിലേക്കുള്ളത്. മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇയിൽ…

തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു.  കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന്…