സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് 0.72 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണെന്ന് കണ്ടെത്തൽ. ആരോഗ്യപ്രവർത്തകരടക്കം 416 പേർക്കാണ് സമ്പർക്കർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം കേരളത്തിലെ കൊവിഡ് മരണനിരക്ക്…