Thu. Dec 19th, 2024
ഡൽഹി:

ഡൽഹിയിൽ ഒരു ദിവസം 20,000 സാമ്പിളുകൾ ശേഖരിച്ച് കൊവി​ഡ് പരിശോധന നടത്തുന്നുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. 13,500 കിടക്കകൾ സജ്ജമാക്കിയതായും അറിയിച്ചു. കൊവിഡ് പ​രി​ശോ​ധ​ന കി​റ്റ് ന​ല്‍​കി​യ​തി​ന് കേ​ജ​രി​വാ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ന​ന്ദിയും അറിയിച്ചു. ഡൽഹിയിൽ നിലവിൽ 77,240 കൊവി​ഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam