Thu. Mar 28th, 2024

Tag: covid test

വിന്‍റർ ഒളിമ്പിക്സ്: ബീജിങ്ങിൽ​ കൊവിഡ് പരിശോധന നടത്തി 20 ലക്ഷം പേർ

ബീജിങ്: വിന്‍റർ ഒളിമ്പിക്സ് തുടങ്ങാൻ രണ്ടാഴ്ച ബാക്കിയിരിക്കെ ആതിഥേയത്വം വഹിക്കുന്ന ബീജിങ്ങിൽ രണ്ട് ദശലക്ഷം പേരെ കോവിഡ് പരിശോധനക്ക്​ വിധേയമാക്കി. തെക്കൻ ബീജിങ്ങിൽ 30 ഓളം ആളുകളിൽ…

കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവെന്ന് വീട്ടമ്മ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ്  കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധിക‍ൃതർക്ക് പരാതി നൽകിയത്.…

ഒമിക്രോൺ; പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കേന്ദ്രം. വിദേശത്ത് നിന്നും എത്തുന്നവരുടെ ഹോം ഐസൊലേഷനും ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണവും ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.…

പരിശോധന ഇല്ലാതെ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ലാബ് പൂട്ടാൻ നോട്ടിസ്

മഞ്ചേരി: പണം കൊടുത്താൽ, പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന ലാബ് താത്ക്കാലികമായി അടച്ചുപൂട്ടാൻ ഉടമയ്ക്ക് നോട്ടിസ് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിക്കു മുൻപിൽ…

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ ഒരാൾ അറസ്റ്റിൽ

വെള്ളമുണ്ട: വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന…

മലപ്പുറത്ത് പരിശോധന നടത്താത്തയാൾക്ക് കൊവിഡെന്ന് അറിയിപ്പ്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്ര പഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്താത്തയാൾക്ക് കൊവിഡ് പൊസിറ്റീവെന്ന് അറിയിപ്പ് കിട്ടിയതായി പരാതി. ചേലേമ്പ്ര സ്വദേശി അമൃതയ്ക്കാണ് പരിശോധന നടത്താതെ ഫലം പൊസിറ്റീവായതായി…

കൊവിഡ് പരിശോധനയ്ക്കിടെ വാക്കേറ്റവും കയ്യാങ്കളിയും

മുക്കം: കാരശ്ശേരി പ‍ഞ്ചായത്തിലെ അള്ളി എസ്റ്റേറ്റിൽ കൊവിഡ് പരിശോധനയ്ക്കിടയിൽ പഞ്ചായത്തംഗവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മർദനമേറ്റ ഇരുവരും ചികിത്സ തേടി ആശുപത്രികളിൽ പ്രവേശിച്ചു.…

ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ…

ചെമ്മനാട്ടെ കൊവിഡ് പരിശോധനയില്‍ സംശയമുയരുന്നു

കാസർഗോഡ്: കാസർകോട് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലത്തിൽ സംശയമുയരുന്നു. സ്രവം എടുക്കാതെ അയച്ച സ്വാബ് സ്റ്റിക്കിലെ ഫലം പോസിറ്റീവായതാണ് സംശയത്തിന് കാരണം. ചെമ്മനാട്…

യുഎഇ യാത്ര: കടമ്പയായി 4 മണിക്കൂർ കാലാവധിയുള്ള പരിശോധനാ ഫലം

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി യുഎഇ പിൻവലിച്ചത് ആശ്വാസകരമെങ്കിലും മലയാളി പ്രവാസികളുടെ മടക്കയാത്രയ്ക്ക് ഒട്ടേറെ കടമ്പകൾ കടക്കണം. കേരളത്തിൽ ലഭ്യമായ കൊവിഷീൽഡ് വാക്സീൻ യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും…