വായന സമയം: < 1 minute

തിരുവനന്തപുരം:

ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലൂടെയും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍ പരിമിതികളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.  പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

Advertisement