Thu. Dec 19th, 2024

Day: June 22, 2020

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേരും…

സംസ്ഥാനത്ത് പുതുതായി 200 കോഴ്സുകള്‍ കൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി ഓണേഴ്സ് ബിരുദ കോഴ്സുകള്‍ തുടങ്ങാൻ സർക്കാർ തീരുമാനം. ത്രിവല്‍സര ബിരുദം തന്നെ തുടരുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

പ്രവാസികൾ എത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രം. അതിനാലാണ് ഫ്ളൈറ്റുകൾക്ക് സംസ്ഥാനത്തിന്റെ എൻ‌ഒസി ഏർപ്പെടുത്തിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ…

നായരമ്പലത്തിലെ കൊവിഡ് രോഗിയുടെ ഉറവിടം കണ്ടെത്താനാകതെ ജില്ലാ ഭരണകൂടം ആശങ്കയിൽ

എറണാകുളം: എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ വൈറസ് ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം ആറ് പേർ…

കട്ടപ്പനയിലെ ആശാപ്രവർത്തകയുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളി

ഇടുക്കി: കട്ടപ്പനയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. രോഗലക്ഷണങ്ങൾ കണ്ട്…

ഭീകരാക്രമണ ഭീഷണിയില്‍ രാജ്യതലസ്ഥാനം; സുരക്ഷ കർശനമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.  ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ഡല്‍ഹിയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളില്‍ ചിലര്‍ ജമ്മു…

നടി ആക്രമിക്കപ്പെട്ട കേസിൽ ക്രോസ് വിസ്‌താരം ഇന്ന് തുടങ്ങും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും. വിസ്താരം മൂന്ന് ദിവസം നീണ്ട് നില്‍ക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ട…

മന്ത്രി വി എസ് സുനില്‍ കുമാര്‍ കൊവിഡ് നിരീക്ഷണത്തില്‍ 

തിരുവനന്തപുരം: കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകയ്‌ക്കൊപ്പം മന്ത്രി ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ…

കൊവിഡ് പ്രതിസന്ധിയിലും ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.  കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന്…

ഒരു ഇന്ത്യന്‍ സെെനികന് കൂടി വീരമൃത്യു 

ന്യൂഡല്‍ഹി: ജ​മ്മു കാ​ശ്മീരില്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സെെനികന്‍ വീരമൃത്യുവരിച്ചു. നൗഷേറയിലും കൃഷ്ണഘഡിലുമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ…