Mon. Dec 23rd, 2024
കൊച്ചി:

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് 1490 പ്രവാസികൾ  കൊച്ചിയിലെത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഷാര്‍ജയില്‍ നിന്ന് ഒരു എയര്‍ അറേബ്യ വിമാനവും ഇന്ന് കേരളത്തിലെത്തും. ഇന്നലെ ആയിരത്തി അറുന്നൂറ്റി പത്ത് പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam