Sat. Apr 27th, 2024

Tag: Vande Bharat Mission

യുകെ വിമാനങ്ങൾക്ക് ഇന്ത്യയിലും വിലക്ക്

  ഡൽഹി: ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുകെ വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയാണ് വിലക്ക്. നാളെ അർധരാത്രി മുതൽ വിലക്ക് ബാധകമാണ്.…

കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ

  ഡൽഹി: വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍…

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ.…

സൗദിയുടെ വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കി

റിയാദ്: രാജ്യത്തെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി വന്ദേ ഭാരത് വിമാനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ…

ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

ഡൽഹി: ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ. കഴിഞ്ഞവർഷം, എയർ  ഇന്ത്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ച ശേഷം പിന്നീട് നിയമപരമായി അത് പിൻവലിച്ച 40 പൈലറ്റുമാരെയാണ് മുന്നറിയിപ്പ് ഒന്നും…

‘ആ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല’; പൈലറ്റ് ദീപക് സാഠേയെ കുറിച്ചുള്ള ബന്ധുവിന്റെ കുറിപ്പ്

ഡൽഹി: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുൻ വിംഗ് കമാന്‍ഡർ പൈലറ്റ് ദീപക് വസന്ത സാഠേയെ കുറിച്ച് ബന്ധുവായ നിലേഷ് സാഠേ എഴുതിയ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബന്ധു എന്നതിലുപരി…

ആഭ്യന്തര സര്‍വീസുകള്‍ 45 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി

ഡൽഹി: രാജ്യത്ത് ആഭ്യന്തര സര്‍വീസുകകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്താൻ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ച…

വന്ദേഭാരത് മിഷനിലൂടെ 2,50,087 ഇന്ത്യക്കാർ നാട്ടിലെത്തിയതായി റിപ്പോർട്ട്

ഡൽഹി: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍…

ഇന്ന് ഏഴ് വിമാനങ്ങളിലായി 1490 പ്രവാസികള്‍ കേരളത്തിലെത്തും

കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് 1490 പ്രവാസികൾ  കൊച്ചിയിലെത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഷാര്‍ജയില്‍ നിന്ന് ഒരു എയര്‍ അറേബ്യ വിമാനവും ഇന്ന്…

വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൂടാതെ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്ന് കൂടിയ  മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…