Thu. Dec 19th, 2024

Day: June 20, 2020

ആരോഗ്യമന്ത്രിക്കെതിരായ മോശം പരാമർശം പിൻവലിക്കില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍  

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി,  കൊവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്ന തന്‍റെ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേ കുറിച്ച് കോൺഗ്രസിലെ വനിതാനേതാക്കളൊന്നും…

കേരള ഹൈക്കോടതി ജഡ്ജി ക്വാറന്‍റീനില്‍; അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു

കൊച്ചി: ഹെെക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരള ഹെെക്കോടതി ജഡ്ജി  സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. പൊലീസുകാരന്‍ ഓഫീസില്‍ എത്തിയിരുന്നതിനാല്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു. കൊവിഡ്…

സ്ഥിതി അതീവ ഗുരുതരം; ഡൽഹി ആരോഗ്യമന്ത്രിക്ക്​ പ്ലാസ്​മ തെറപ്പി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കുന്നു. ഡല്‍ഹിയിലെ സാകേത്​​ മാക്​സ്​ ആശുപത്രിയിലാണ്​ പ്ലാസ്​മ തെറപ്പി ചികിത്സ…

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാലായിരത്തിലധികം കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.…

കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ; ബ്രസീലില്‍ പത്ത് ലക്ഷം കടന്ന് രോഗികള്‍

മെക്സികോ സിറ്റി: ലോകത്ത് കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്.  24 മണിക്കൂറിനിടെ രാജ്യത്ത് അയ്യായിരത്തി അറുന്നൂറ്റി അറുപത്തി…

സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങി സര്‍ക്കാര്‍ 

തിരുവനന്തപുരം: സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആലോചന. സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചർച്ചകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ…