Wed. Dec 18th, 2024

Day: June 19, 2020

സർക്കാർ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസത്തെ ബില്ലിൽ കുറച്ച് നൽകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവര്‍ത്തിച്ച് കെഎസ്ഇബി. തങ്ങളുടെ ഭാഗത്ത് നിന്ന് പാകപ്പിഴ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ബില്ലുയർന്നത് ഉപയോഗം കൂടിയിട്ടാണെന്നും…

സച്ചിയ്ക്ക് വിട നല്‍കി സിനിമാ ലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും കണ്ണീരോടെയാണ് സച്ചിക്ക് വിടനല്‍കിയത്. സംസ്കാരത്തിന് മുമ്പ്…

നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു 

കൊച്ചി: അംഗനവാടി ടീച്ചർമാർക്കെതിരെ വിവാദം പരാമര്‍ശം നടത്തിയ നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ…

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് നീട്ടി 

കൊച്ചി: ഈ മാസം 24-ാം തീയ്യതി വരെയുള്ള വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍. ടെസ്റ്റ് സംവിധാനം ഒരുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നാല്…

കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് 

ഡൽഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂമോണിയ ബാധിച്ചതോടെ ശ്വാസമെടുക്കാൻ ഏറെ പ്രയാസം നേരിടുന്നതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട…

എടിഎമ്മില്‍ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാൻ നിർദേശം 

മുംബൈ: എടിഎമ്മുകളിൽനിന്ന്​ 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാമെന്ന്​ റിസർവ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതിയുടെ നിർദേശം. എടിഎംവഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശ…

കൊവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി 

ഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. പരിശോധന നിരക്കിൽ തീരുമാനമെടുക്കുന്നത് സംസ്ഥാനങ്ങൾക്ക്…

നാപോളിയുടെ വിജയാഘോഷത്തിനെതിരെ ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയ നാപോളിയുടെ വിജയം മതിമറന്ന് ആഘോഷിച്ച ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച…

വിവോയുമായുള്ള ഐപിഎല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ 

മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. രണ്ടായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി…

പ്രവാസികളോട് അവഗണനയ്ക്ക്പുറമെ ഇപ്പോള്‍ അവഹേളനവും കൂടി ആയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികള്‍ക്ക് പരിഗണന…