24 C
Kochi
Thursday, December 9, 2021
Home Tags Containment zone

Tag: containment zone

ന​ട​പ​ടി​ക​ളി​ൽ വ​ലഞ്ഞ് ​കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ

കൊ​ല്ലം:കണ്ടെയ്‌ൻ​മെൻറ് സോ​ൺ നി​യ​ന്ത്ര​ണം ആ​ണോ, അ​തോ ടി പി ​ആ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ട തു​റ​ക്കാ​മോ, ഒ​ന്നി​ലും വ്യ​ക്ത​ത​യി​ല്ലാ​തെ ന​ട​പ​ടി​ക​ളി​ൽ വ​ല​ഞ്ഞ് കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച വ​രെ 'ബി' ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന കോ​ർ​പ​റേ​ഷ​ൻ പു​തു​ക്കി​യ ടി പി ​ആ​ർ പ്ര​കാ​രം 'സി' ​യി​ലേ​ക്ക് മാ​റി​യ​തോ​ടെ നി​യ​ന്ത്ര​ണം ക​ടു​ത്തു.സി ​വി​ഭാ​ഗ​ത്തി​ൽ...

കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ ബസുകൾ തടഞ്ഞ് പൊലീസ്

ബത്തേരി:സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ പൊലീസ് തടഞ്ഞത് യാത്രക്കാരെ കുരുക്കിലാക്കി. ബത്തേരി- താളൂർ റൂട്ടിലും ബത്തേരി-നമ്പ്യാർകുന്ന് റൂട്ടിലുമാണ് ജനംവലഞ്ഞത്. രാവിലെ 11 വരെ ഓടിയ ബസുകൾ പൊടുന്നനെ ഇല്ലാതായതോടെ പലയിടങ്ങളിലേക്ക് യാത്ര പോയവർ തിരിച്ചെത്താനാകാതെ കുടുങ്ങി.ഒടുവിൽ നെൻമേനി പഞ്ചായത്ത് അധികൃതർ ഇടപെട്ട് ബസുകൾ...

കോഴിക്കോട്​ കണ്ടയ്​ൻമെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്​:ജില്ലയിലെ കണ്ടയ്​ൻമെന്‍റ്​ സോണുകളിൽ 144 പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ൻമെന്‍റ്​ സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു.തൊഴില്‍, അവശ്യസേവനം എന്നീ ആവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന...

കൊവിഡ് പ്രതിരോധ പ്രധാന ചുമതലകൾ ഇനി ദുരന്തനിവാരണ അതോറിറ്റിയ്ക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ പൊലീസിന് നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ. പ്രധാന ചുമലതകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി. പൊലീസിന്റെ ചുമതല കണ്ടെയ്ന്‍മെന്‍റ്  സോൺ നിയന്ത്രണം മാത്രമാകുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോൺ നിർണയവും, കൊവിഡ് വിവര...

കൊച്ചിയിൽ കൊവിഡ് ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷം

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ 41, 43, 44 ഡിവിഷനുകൾ മൈക്രോ കൺടൈന്മെന്റ് സോണുകളാക്കി. 120 പേർക്കാണ് ഇന്നലെ എറണാകുളത്ത് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 88 പേർക്കും...

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 206 ദീർഘദൂര ബസ്സുകള്‍ പരിഷ്കരിച്ച ചാര്‍ജില്‍ നാളെ മുതല്‍ സര്‍വീസ് നടത്തും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.കൊവിഡ് രോഗികൾ...

തിരുവനന്തപുരത്ത് കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള ലോക്ക്‌ഡൗൺ തുടരില്ലെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. എന്നാൽ കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗൺ നാളെ അവസാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

എറണാകുളത്ത് പുതിയ അഞ്ച് കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ

കൊച്ചി: രോഗവ്യാപനം കൂടുന്ന എറണാകുളം തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 14,  തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിങ്ങനെ അഞ്ച്  കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ ഇപ്പോഴും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ജില്ലയിലെ കെയര്‍ ഹോമുകള്‍...

കൊല്ലത്ത് സ്ഥിതി അതീവ ഗുരുതരം

കൊല്ലം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലം ജില്ലയുടെ 70 ശതമാനം ഭാഗങ്ങളും അടച്ചിട്ടു. 46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണാണ്. ഇതില്‍ 25 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ റെഡ് സോണിലാണ്. ഇന്നലെ, കൊല്ലത്ത് 133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അതേസമയം, കൊല്ലം ക്ലാപ്പന സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ചു...

എറണാകുളം മാര്‍ക്കറ്റില്‍ കര്‍ശന നിബന്ധനകളോടെ പ്രവേശനം

എറണാകുളം:20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകളാണ് ഇന്ന് തുറന്നത്.  പച്ചക്കറി മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തിക്കും.അമ്പത് ശതമാനം കടകള്‍ മാത്രമമാണ് ഒരു ദിവസം തുറക്കാന്‍ അനുമതി. പുലര്‍ച്ചെ മൂന്നു മണി...