Sat. Jan 18th, 2025

Day: June 9, 2020

ആധാര്‍ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ 

ഡൽഹി: ആധാര്‍ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. ആധാര്‍ പണബില്ലായി കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍…

ഇന്ധന വിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 54 പൈസ കൂടി

ഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇന്നലെ പെട്രോളിന് അറുപത് പൈസയും ഡീസലിന് 57 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ…

സംസ്ഥനത്തെ ആരാധനാലയങ്ങളും മാളുകളും ഇന്ന് മുതൽ തുറക്കും 

തിരുവനന്തപുരം: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളും, മാളുകളും ഹോട്ടലുകളും കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 65 വയസിന് മുകളിലുളളവർക്കും, 10 വയസിന് താഴെയുളളവർക്കും പ്രവേശനം…

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന 3800 ട്രോൾ ബോട്ടുകൾ, 600 ഗിൽനെറ്റ്, ചൂണ്ട ബോട്ടുകൾ, പേഴ്സീൻ വല ഉപയോഗിക്കുന്ന 60…