Sun. Nov 24th, 2024

Month: May 2020

കശ്മീരിൽ ഏറ്റുമുട്ടൽ: മേജറും കേണലുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

കശ്മീര്‍: വടക്കന്‍  കശ്മീരിലെ ഹിന്ദ്വാരയില്‍  ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം…

കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കള്‍ വിതറി സൈന്യത്തിന്‍റെ സല്യൂട്ട്; ഫ്ലൈപാസ്റ്റ് ആരംഭിച്ചു

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിന്‍ ഫ്ലൈപാസ്റ്റ് ആരംഭിച്ചു. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ സേനയുടെ വിമാനങ്ങൾ പറന്ന് കൊവിഡ് ആശുപത്രികൾക്കുമേൽ…

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്ക് മാറ്റി

ന്യൂ ഡല്‍ഹി: 2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കും. ടോക്യോ ഒളിമ്പിക്സ് നടക്കുന്ന കാലയളവായതിനാലാണ് ചാമ്പ്യന്‍ഷിപ്പ്…

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു 

വാഷിങ്ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി എൺപത്തി മൂവായിരമായി. ലോകത്തെ കൊവിഡ് മരണസംഖ്യ2,44,760 ആയി.  അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്.…

സംസ്ഥാനത്ത് തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ പ്രവർത്തന സജ്ജം

  തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്‌സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സംഭാവന ചെയ്ത് ശശി…

പ്രതിരോധത്തിലും ചികിത്സയിലും കേരളം രാജ്യത്തിനു മാതൃകയെന്ന് ഐസിഎംആര്‍

ന്യൂ ഡല്‍ഹി: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐസിഎംആര്‍…

ഇന്ന് പൊതു അവധി; നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന്…

അതിഥി തൊഴിലാളികളുടെ മടക്കം തുടരുന്നു; ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയക്കാന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നും തുടരും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഇന്ന് നാലു ട്രെയിനുകള്‍ കൂടിയാണ് അതിഥി…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരിച്ചെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി 

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനസർക്കാർ പുറപ്പെടുവിച്ചു. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക്…

രാജ്യത്തെ രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും 

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപനം തടുക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. പുതുക്കിയ മാർഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും നാളെ മുതൽ നിയന്ത്രണങ്ങൾ തുടരുക.…