Tue. Nov 26th, 2024

Month: May 2020

ഇന്നലെ കരിപ്പൂരിലെത്തിയ ഒരു പ്രവാസിക്ക് രോഗലക്ഷണം 

കോഴിക്കോട്: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ തീയതി നിശ്ചയിച്ചു 

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ച  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ അഡ്വാൻസ്‌ഡ് 2020 ഓഗസ്റ്റ് 23-ന് നടത്തുമെന്ന്…

ഫാവിപിരാവിര്‍, മൈകോബാക്ടീരിയം-W എന്നിവ കോവിഡ് ‌രോഗികള്‍ക്ക് നല്‍കാന്‍ അനുമതി

ന്യൂ ഡല്‍ഹി: ആന്റിവൈറല്‍ മരുന്ന് ഫാവിപിരാവിര്‍ കോവിഡ്-19 രോഗികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍…

വേനൽക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി ഡാം 

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2348 അടിയാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 16 അടി വെള്ളം കൂടുതലുണ്ട്. ആയതിനാൽ തന്നെ ഈ നില തുടരുകയും മഴ…

നൈജീരിയയില്‍ കുടുങ്ങി 200 മലയാളികള്‍; വിമാനം ചാർട്ടർ ചെയ്തിട്ടും ഇന്ത്യ അനുമതി നൽകിയില്ലെന്ന് പരാതി

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 200 മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍…

ഡിസ്‌ചാർജിന് മുമ്പ്  രോഗം മൂര്‍ച്ഛിച്ചവരില്‍ മാത്രം സ്രവ പരിശോധന നടത്തിയാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂ ഡല്‍ഹി: കോവിഡ് 19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം തീവ്രമായിരുന്നവരേയും പ്രതിരോധശേഷി കുറഞ്ഞവരേയും മാത്രം ആശുപത്രി…

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ധനസഹായം വർഗീയവത്ക്കരിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഗുരുവായൂർ ദേവസ്വം…

കൊവിഡ് പ്രതിരോധത്തിനായി മൂവ്വായിരത്തില്പരം പുതിയ തസ്തികകൾ സൃഷ്ടിച്ചയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം മൂവായിരത്തി എഴുന്നൂറ്റി എഴുപത് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു 

ന്യൂ ഡല്‍ഹി: ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…

വർക്ക് ഫ്രം ഹോം നീട്ടി ഫേസ്ബുക്കും ഗൂഗുളും

കാലിഫോർണിയ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് നൽകിയ വർക്ക് ഫ്രം ഹോം സംവിധാനം ഈ വർഷം മുഴുവൻ തുടരാൻ നിശ്ചയിച്ച് ഫേസ്ബുക്കും ഗൂഗുളും. വര്‍ക്ക് ഫ്രം ഹോം…