കൊവിഡ് വൈറസിന് പരിവർത്തനം; ചൈനയിൽ വീണ്ടും ആശങ്ക
വുഹാൻ: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും…