Sun. Dec 22nd, 2024

Day: May 24, 2020

ഇന്റർനെറ്റ് രംഗത്തെ വലിയൊരു സൈബര്‍ കുറ്റകൃത്യം കൂടി പുറത്ത്

ഡൽഹി: തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്നു കരുതുന്നവരുടെ സ്വകാര്യ വിവരങ്ങൾ  ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. 2.9 കോടി ഇന്ത്യക്കാരുടെ ഈ സ്വകാര്യ ഡാറ്റ ഇപ്പോൾ  സൗജന്യമായി…

ദേശീയപാതകളുടെ പൂർണ ഉത്തരവാദിത്വം ഇനിമുതൽ കേന്ദ്രത്തിന്

ഡൽഹി: സംസ്ഥാനത്തെ നാല്‌ ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടു നടത്തും. റോഡ്ഗതാഗത, ദേശീയപാതാ മന്ത്രാലയം  വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്…

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം മൂന്ന് ലക്ഷത്തി നാൽപ്പത്തി മൂവായിരം ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…

കൊവിഡ് വാക്സിൻ നിർമാണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് തായ്‌ലാൻഡ്‌

ബാങ്കോക്ക്: കൊവിഡിനെത്തിരെ വികസിപ്പിച്ചെടുത്ത വാക്സിൻ കുരങ്ങുകളിൽ പരീക്ഷനൊരുങ്ങുകയാണ് തായ്‌ലൻഡ്. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് ഗവേഷകർ കുരങ്ങുകളില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന്…

ശ്രീചിത്രയുടെ കൊവിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത  കൊവിഡ് പരിശോധനക്കുള്ള ആർ ടി ലാമ്പിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല.   ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണിത്.…