വായന സമയം: < 1 minute
ഡൽഹി:

തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്നു കരുതുന്നവരുടെ സ്വകാര്യ വിവരങ്ങൾ  ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. 2.9 കോടി ഇന്ത്യക്കാരുടെ ഈ സ്വകാര്യ ഡാറ്റ ഇപ്പോൾ  സൗജന്യമായി ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന നിലയിലാണുള്ളത്.  സൈബിള്‍ എന്ന് പേരുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ഈ കുറ്റകൃത്യം പുറത്തുവിട്ടിരിക്കുന്നത്. 

Advertisement