Sun. Nov 24th, 2024

Day: May 23, 2020

കടമ  കൃത്യമായി നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം; റിസര്‍വ് ബാങ്കിനോട് ചിദംബരം 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കാന്‍  കടമ നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമായി റിസര്‍വ് ബാങ്ക് പറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി…

സംസ്ഥാനത്തെ 202 കൊവിഡ് രോഗികളും പുറത്ത് നിന്നെത്തിയവര്‍; സമ്പർക്കത്തിലൂടെ രോഗം പകരുന്നത് കുറഞ്ഞു 

തിരുവനന്തപുരം: നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ള 216  കൊവിഡ് രോഗികളിൽ  202 പേരും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. 98 പ്രവാസികളും ബാക്കി 104 പേർ മഹാരാഷ്ട്ര അടക്കമുള്ള മറ്റ്…

സംസ്ഥാനത്ത് മഴ കനക്കുന്നു; തിരുവനന്തപുരത്ത് തീരദേശ മേഖലകളിലെ വീടുകള്‍ വെള്ളത്തിലായി

തിരുവനന്തപുരം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരത്തെ തീരദേശ മേഖലയായ അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി.  വെള്ളംകയറിയ പ്രദേശങ്ങൾ എം.വിൻസെന്റ് എംഎൽഎ സന്ദർശിച്ച്…

ദളിത് വിരുദ്ധ പരാമർശം; ഡിഎംകെ നേതാവ് ആർ എസ് ഭാരതി അറസ്റ്റിൽ

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്സഭാ എം പി…

കൊവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന 

ബെയ്‍ജിംഗ്: കൊവിഡ് വൈറസിനെതിരെ പോരാടാൻ രൂപപ്പെടുത്തിയ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമാണെന്നും 108 പേരിൽ പരീക്ഷണം നടത്തിയെന്നും ചൈനീസ് ഗവേഷകർ. പരീക്ഷിച്ച ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്നാണ് ചൈന അവകാശപ്പെടുന്നത്.…

ലോകത്ത് കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; ബ്രസീലില്‍ 20,000ത്തോളം പുതിയ  രോഗികള്‍ 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം കടന്നു. രോഗബാധിതരാകട്ടെ 53 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേരാണ് ലോകമാകമാനം വെെറസ്…

ആശങ്കയൊഴിയുന്നില്ല: രാജ്യത്ത് 24 മണിക്കൂറിനിടെ 6,654 പുതിയ കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല് പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം…

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കെെകാര്യം ചെയ്തത് വളരെ മോശമായ രീതിയിലായിരുന്നുവെന്ന് നീതി ആയോഗ് 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം നിരവധി കഷ്ടതകള്‍ അനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അന്തർ സംസ്​ഥാന…

ഹെെഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് പഠനം, ഉപയോഗം വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഉപയോഗം കൊവിഡ് -19രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമെന്ന്…

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണമില്ല 

കര്‍ണാടക: കേരളത്തിൽ നിന്നുള്ളവര്‍ക്ക് കർണാടകത്തിൽ നിർബന്ധിത സർക്കാർ നിരീക്ഷണം ഇല്ല. ഇവര്‍ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍ മതി. ക്വറാന്റീന്‍ സംബന്ധിച്ച്  കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ…