Fri. Nov 22nd, 2024

Day: May 13, 2020

അന്തരീക്ഷത്തില്‍ പരന്നത് ‘എന്തോ ഒരു പുക’; വിശാഖപട്ടണം വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പോലീസ് എഫ്ഐആര്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പോലീസ് എഫ്ഐആര്‍. ഫാക്ടറിയില്‍ നിന്നും പുറത്തുവന്നത് ‘എന്തോ ഒരു പുകയെന്ന്’ന്നാണ് എഫ്ഐആറില്‍ പറയുന്നത്. പിവിസി വാതകമായ സ്റ്റിറീനാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടും…

ഇന്റ്റര്‍ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചു; ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി

ന്യൂ ഡല്‍ഹി:   യൂണിഫൈഡ് പെയ്മെന്റ്(യുപിഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ​കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. പുതിയ…

വോട്ടെണ്ണലിൽ കൃത്രിമം; ഗുജറാത്ത് നിയമമന്ത്രിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി

അഹമ്മദാബാദ്: വോട്ടെണ്ണലിലെ കൃത്രിമം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തെളിഞ്ഞതിനാൽ ഗുജറാത്തിലെ വിദ്യാഭ്യാസ, നിയമകാര്യ മന്ത്രി ഭൂപേന്ദ്രസിങ് ചുഡാസമയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എതിർസ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡിന്റെ…

ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ട് പേർക്ക് രോഗലക്ഷണം

കൊച്ചി: ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ടു പേര്‍ക്ക് കൊവിഡ് രോഗ ലക്ഷണം. ഇവരെ കളമശേരി മെഡിക്കൽ കോളേജിലെ  ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി. 6 കുട്ടികൾ…

രാജ്യത്ത് 24 മണിക്കൂറിനിടെ 122 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തി കുതിച്ചുയരുന്നു.  24 മണിക്കൂറിനിടെ 122 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 3525 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

20 ലക്ഷം കോടിയുടെ പാക്കേജ്;  ധനമന്ത്രിയുടെ പ്രഖ്യാപനം കാത്ത് രാജ്യം

ന്യൂ ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സംബന്ധിച്ച് വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തിന്‍റെ…

മദ്യവില കുത്തനെ കൂട്ടിയേക്കും, മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം. ഇക്കാര്യത്തിൽ ഇന്ന്…