പഴക്കര്‍ഷകരുടെ നഷ്ടം നികത്താൻ വൈന്‍ നിര്‍മാണ യൂണിറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻനിർമാണ യൂണിറ്റുകൾക്ക് അനുമതിനൽകാൻ വ്യവസായവകുപ്പിന്റെ തീരുമാനം. പഴക്കര്‍ഷകരുടെ നഷ്ടം നികത്താന്വൈന് നിര്‍മാണ യൂണിറ്റുകള്‍ അനുവദിക്കുമെന്ന് മന്ത്രി ഇപി ജയരാജന് പറഞ്ഞു. കാർഷികോത്പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന…