Fri. Apr 26th, 2024

Day: May 13, 2020

ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി

ന്യൂ ഡല്‍ഹി:   ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വിമാനം ചാർട്ടർ ചെയ്ത് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. മുംബൈ,…

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; നിര്‍ണായകമായി വാര്‍ഷിക യോഗം

ജനീവ:   ലോകാരോഗ്യ സംഘടനയുടെ 73ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35…

പ്രളയസെസ് റിട്ടേണ്‍ തീയതി നീട്ടി 

തിരുവനന്തപുരം:   കേരള ചരക്ക് സേവന നികുതി വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ  പ്രളയസെസ് റിട്ടേൺ സമർപ്പിക്കേണ്ട തീയതി നീട്ടിയതായി ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.…

കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ; 19 മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തും

ചെന്നൈ: വീട്ടില്‍ പോകാനാകാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാന്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുക.…

സംസ്ഥാനത്ത് വെള്ളി ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി,ശനി ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് മഴ പെയ്യാന്‍ സാധ്യതകോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍…

വാളയാറില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം…

20 ലക്ഷം കോടിയുടെ പാക്കേജ്; സംസ്ഥാനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്തതിൽ ദുഃഖമുണ്ടെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് സ്വാഗതാര്‍ഹമെന്നു ധനമന്ത്രി തോമസ് ഐസക്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം…

വന്ദേ ഭാരത് രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 സര്‍വീസുകള്‍: വി മുരളീധരന്‍ 

തിരുവനന്തപുരം: വന്ദേ ഭാരതിന്റെ രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 സര്‍വീസുകളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും…

ഡല്‍ഹിയില്‍നിന്ന്​ കേരളത്തിലേക്ക് ആദ്യ സ്​പെഷല്‍​ ട്രെയിന്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്​ഥാനത്തുനിന്ന്​ കേരളത്തിലേക്കുള്ള ആദ്യ സ്​പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു. 1490 യാത്രക്കാരുമായി രാജധാനി എക്​സ്​പ്രസാണ്​ സര്‍വിസ്​ നടത്തുന്നത്​. ട്രെയിന്‍ വെള്ളിയാഴ്​ച പുലര്‍ച്ചെ 5.25ന്​ തിരുവനന്തപുരത്തെത്തും. അതേമസയം, ഉയര്‍ന്ന​…

എസ്എസ് എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 26 മുതല്‍ 

തിരുവനന്തപുരം: എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. പ്ലസ് വൺ പരീക്ഷകളും ഇതോടൊപ്പം നടത്തും.…