Mon. Dec 23rd, 2024

Month: April 2020

കൊറോണ: കർണ്ണാടകയിൽ പുതുതായി ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ടില്ല

ബെംഗളൂരു:   വ്യാഴാഴ്ച രാവിലെ മുതൽ പുതുതായി ആർക്കും കൊവിഡ് രോഗം ബാധിച്ചതായിട്ടുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കർണ്ണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതൽ വ്യാഴാഴ്ച…

ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി:   മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചയ്ക്കാണ് സ്റ്റേ. മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോര്‍പറേഷൻ…

നിലപാടിൽ അയഞ്ഞ് കർണ്ണാടക; കാസർകോട് അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വേണ്ടി തുറക്കും

കാസർകോട്:   അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെ നിലപാടിൽ അയഞ്ഞ് കർണ്ണാടക സർക്കാർ. കാസർകോട്-മംഗലാപുരം അതിർത്തി രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.…

റൈസ് ഓൺലി റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപയും അവശ്യവസ്തുക്കളും നൽകി ചെന്നൈ സർക്കാർ

ചെന്നൈ:   സംസ്ഥാനത്തെ ഓരോ ‘റൈസ് ഓൺലി’ റേഷൻ കാർഡ് ഉടമകൾക്കും തമിഴ്‌നാട് സർക്കാർ ആയിരം രൂപയും അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ ആരംഭിച്ചു. ആളുകളുടെ തിരക്ക് കുറയ്ക്കുന്നതിനും…

കാസര്‍കോട്: രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്:   രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ,…

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു

ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം നാൽപ്പത്തി ഏഴായിരം കടന്നു. അതേസമയം, ലോകമാകമാനമുള്ള കൊറോണ ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ മാത്രം …

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്:   കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…

മണ്ണിട്ട് അടയ്ക്കുന്ന മനുഷ്യത്വം; കര്‍ണ്ണാടക കേരളത്തോട് കാട്ടുന്നതെന്ത്? 

തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുലുങ്ങാത്ത തീരുമാനം കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നു. കർണാടകം അതിർത്തി…

രാജ്യത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 437 പേർക്ക്; മരണസംഖ്യ 41 ആയി

ഡൽഹി:   നിസാമുദ്ദീനിലെ മർക്കസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 1828 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 3

#ദിനസരികള്‍ 1081   1. തുടക്കം നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞിട്ടേ ഇനി കാര്യമുള്ളു എന്ന വാശിയോടെ ഗോദയിലേക്ക് ഇറങ്ങുക. എന്താണ് ഈ പ്രപഞ്ചം? എങ്ങനെയാണ്…