Mon. Dec 23rd, 2024

Month: April 2020

റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകളുടെ ആദ്യ ബാച്ച് എത്തി

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി…

കൊവിഡ് 19; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസം അതിര്‍ത്തി അടച്ചു

അസമിൽ 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അസം അതിർത്തി അടച്ചു. അസമിൽ നിന്ന് ആരെയും  ഈ സംസ്ഥാനങ്ങളിലേക്ക്…

റാന്നിയിലെ വൃദ്ധദമ്പതികളും ചികിത്സിച്ച നഴ്‌സും ആശുപത്രി വിട്ടു

കോട്ടയം: ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ വൃദ്ധരായ മാതാപിതാക്കൾ, ഇവരെ ചികിൽസിച്ച നഴ്‌സ് രേഷ്മാ മോഹൻദാസ് എന്നിവർ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി…

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്

തിരുവനന്തപരും: കാസർഗോട് ജില്ലയിൽ ഏഴ് പേർക്കും കണ്ണൂർ, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി. ഇന്ന് രോഗം…

കർണ്ണാടക – കേരള: അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ…

ആഗോളതലത്തില്‍ പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം; മരണ സംഖ്യ അരലക്ഷം പിന്നിട്ടു

മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.…

ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് മെഴുകുതിരി തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത്…

ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, ജാഗ്രതയോടെ സർക്കാർ

മുംബൈ:   ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഒരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…

സംസ്ഥാനത്ത് എട്ടു ജില്ലകള്‍ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്,…

കൊവിഡ് 19: ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി അമേരിക്കൻ ഭരണകൂടം

വാഷിങ്‌ടൺ:   കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി…