Thu. Nov 28th, 2024

Month: April 2020

ഏപ്രിൽ 24 വരെ എറണാകുളത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല 

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ…

ടി20 ലോകകപ്പ് നടക്കുമോ? ഐസിസി തീരുമാനം വെെകും

മുംബെെ: യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആരാധകര്‍ കാണാന്‍ കാത്തിരുന്ന  ഒട്ടുമിക്ക കായിക ഇനങ്ങളും കൊറോണ വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം…

ഇളവുകള്‍ക്ക് ലോക്കിട്ട് കേരളം; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള…

പകര്‍ച്ച വ്യാധികളും സാമൂഹിക പരിവര്‍ത്തനങ്ങളും; കോളറ മുതല്‍ കൊറോണ വരെ

മഹാമാരികളും മരണങ്ങളും ലോകത്തെ പിടിച്ചുകുലുക്കുന്നത് ഇതാദ്യമായല്ല. വൈദ്യശാസ്ത്രത്തില്‍ പുരോഗമനത്തിന്‍റെ  ലാഞ്ചനകള്‍ പോലുമില്ലാതിരുന്ന കാലത്ത് വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകര്‍ച്ചവ്യാധികള്‍ കടന്നുപോയിട്ടുണ്ട്. യുദ്ധങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും പോലെ, സാമൂഹിക പരിവര്‍ത്തനങ്ങളില്‍ സാരമായ…

ലോക്​ഡൗണ്‍ പിന്‍വലിക്കാന്‍ അമേരിക്കയില്‍ മുറവിളി 

അമേരിക്ക: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ടെക്സസ്, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. ‘ലെറ്റ് അസ് വര്‍ക്ക്  എന്ന…

ലോക്ഡൗണ്‍ മെയ് 7 വരെ നീട്ടി തെലങ്കാന സര്‍ക്കാര്‍ 

തെലങ്കാന: കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  മെയ്​ ഏഴ്​ വരെ ലോക് ഡൗണ്‍ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങൾ മെയ്​ അഞ്ചിന്​ സർക്കാർ പരിശോധിച്ച ശേഷം…

കേരളം ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം; വിശദീകരണം തേടി നോട്ടീസ് 

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടികാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചത്. ബാര്‍ബര്‍ ഷോപ്പുകളും…

ലോകത്തെ കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കടന്നു 

അമേരിക്ക: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ആകെ മരണ സംഖ്യ ഒരു ലക്ഷത്തി അറുപത്തി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 17, 265 ആയി 

ന്യൂഡല്‍ഹി: ഇന്ത്യയില്‍  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി ഉയര്‍ന്നു. രാജ്യത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തി അഞ്ചായി. നിലവില്‍ വെെറസ് ബാധയേറ്റ്…

ലോക്ഡൗണില്‍ ഏഴ് ജില്ലകളില്‍ ഇളവ് ഇന്നുമുതല്‍ 

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണില്‍ നിന്ന് കേരളത്തിലെ ഏഴ് ജില്ലകള്‍ നിയന്ത്രണങ്ങളോടെ ഇന്ന് പുറത്ത് കടക്കും. ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി…