Fri. Nov 29th, 2024

Month: April 2020

ഇടുക്കിയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി;  ബിജി മോൾ എംഎൽഎ നിരീക്ഷണത്തിൽ 

ഇടുക്കി: ഇടുക്കി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നു മന്ത്രി എംഎം മണി. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ ആളുകള്‍…

പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കാൻ നാവിക സേനയും സജ്ജമായിക്കഴിഞ്ഞു

ഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് മൂന്ന് യുദ്ധക്കപ്പലുകളാണ് സേന…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത വേനല്‍ മഴ

തിരുവന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ടയില്‍…

കിം ജോങ് ഉന്നിനെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ മരണപ്പെട്ടുവെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇതേകുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.  കിം ജോങ്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറ്റി നാൽപ്പത്തി മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി…

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാകിറ്റുകൾ അടിയന്തരമായി ലഭ്യമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ…

കൊവിഡ് വ്യാപനം; കോട്ടയം ഇടുക്കി ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ

കോട്ടയം: ആറ് ദിവസത്തിനിടയിൽ 17 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.  ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം…

ലോക്ക് ഡൗണ്‍ കാലത്തെ ലോക്ക് അപ്പ് മോചനം; തടവുകാര്‍ കൂട്ടമായി പുറത്തിറങ്ങുമ്പോള്‍

സമ്പൂര്‍ണ്ണ ലോക്ക്ഡൗണുകളും, കര്‍ശന നിയന്ത്രണങ്ങളും അവലംബിച്ച് ലോകമാകമാനം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ഒരു നിര്‍ണ്ണായക തീരുമാനം…

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളില്‍ മാറ്റം, നാല് ജില്ലകളില്‍ കൊവിഡ് രോഗികളില്ല 

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോഗികളില്ലാത്ത ജില്ലകള്‍ നാലെണ്ണം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നി ജില്ലകളിലാണ് രോഗബാധിതരില്ലാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഹോട്ട്‍സ്‍പോട്ടുകളിലും റെഡ് സോണിലും…

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്ട്രേഷന്‍ ബുധനാഴ്ച മുതല്‍ 

തിരുവനന്തപുരം: ലോക്​ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നോർക്കയിൽ റജിസ്റ്റർ…