Sat. Jan 18th, 2025

Day: April 18, 2020

കൊവിഡ് പരിശോധനയ്ക്കായി കേരളത്തിൽ 4 സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അനുമതി

കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരണത്തിനായി സംസ്ഥാനത്ത് എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ ലാബ് സൗകര്യമൊരുക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്,…

അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍ 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്‍കിയ ഇന്ത്യയ്ക്ക്…

കൊവിഡിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് സഹായഹസ്തവുമായി അമേരിക്ക 

വാഷിംഗ്‌ടൺ: കൊവിഡ് വെെറസിനെതിരെയുള്ള പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച്​ അമേരിക്ക. പാകിസ്​താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട്​…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം 1,50,000 കടന്നു

ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ 1,54,266 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഏഴ്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു, ആകെ മരണം 480 

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ,…

കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 85 കാരൻ മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടിയാണ് മരിച്ചത്.  അവസാനം നടത്തിയ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.…

മഹാരാഷ്ട്രയിൽ 28 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ജസ്‍ലോക് ആശുപത്രിയിലെ 26 പേർ ഉൾപ്പെടെ 28 നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ വൈറസ് ബാധിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി. 2 നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ച…

പ്രണയവും സര്‍ഗ്ഗാത്മകതയും

#ദിനസരികള്‍ 1097   എഴുത്തില്‍, അല്ലെങ്കില്‍ എന്തിനെഴുത്ത്? എല്ലാത്തരത്തിലുള്ള സര്‍ഗ്ഗാത്മകതയിലും പെണ്ണിനും പ്രണയത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ എന്ന രസകരമായ കുറിപ്പില്‍ എം മുകുന്ദന്‍ ചിന്തിക്കുന്നുണ്ട്.…