Wed. Dec 18th, 2024

Day: April 6, 2020

രാജ്യത്തെ പ്രവേശനപരീക്ഷകൾ നീട്ടി

ന്യൂഡൽഹി:   വൈറസ് വ്യാപനത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ജെ എൻ യു, യു ജി സി, എൻ ഇ ടി, ഇഗ്നോ പി എച്ഛ്ഡി…

പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ അന്തരിച്ചു

കൊച്ചി:   പ്രശസ്ത സംഗീതസംവിധായകൻ എം കെ അർജ്ജുനൻ അന്തരിച്ചു. എൺപത്തിനാലു വയസ്സായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചയ്ക്കാണു മരിച്ചത്. 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന…

കൊറോണ: അജ്‌മാനിൽ ഒരു മലയാളി യുവാവ് മരിച്ചു

കണ്ണൂർ:   കൊവിഡ് ബാധയെത്തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് യു എ ഇയിലെ അജ്‌മാനിൽ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു.…

കൊറോണ: ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 4067

ന്യൂഡൽഹി:   ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി. 109 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടയ്ക്ക് 490 കൊറോണ ബാധിതർ…

ജയിക്കുന്ന മോദിയും തോല്ക്കുന്ന ഇന്ത്യയും

#ദിനസരികള്‍ 1085   പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്‍പറ്റി ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനുട്ടുനേരം നാം വൈദ്യുത വിളക്കുകള്‍ കെടുത്തി, മറ്റു വിളക്കുകള്‍ കൊളുത്തി കൊറോണയ്ക്കെതിരെയുള്ള…

ബ്രോങ്ക്സ് മൃഗശാലയിലെ കടുവയ്ക്ക് കൊറോണ വൈറസ് ബാധ

ന്യൂയോർക്ക്:   ബ്രോങ്ക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നാലു വയസ്സുള്ള നാദിയ…

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ

ലണ്ടൻ:   കൊവിഡ് 19 ബാധയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർച്ച് 27 മുതൽ അദ്ദേഹം സ്വയം ഐസൊലേഷനിൽ പോയിരുന്നു.…