Sun. Nov 17th, 2024

Day: April 3, 2020

കൊവിഡ് 19: ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി അമേരിക്കൻ ഭരണകൂടം

വാഷിങ്‌ടൺ:   കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി…

കൊറോണ: ആന്ധ്രയിൽ ആദ്യമരണം

അമരാവതി:   കൊവിഡ് ബാധയെത്തുടർന്ന് ആന്ധ്ര പ്രദേശിൽ ഒരാൾ മരിച്ചു. കൊറോണ വൈറസ് ബാധയിൽ ആന്ധ്ര പ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണിത്. വിജയവാഡയിലെ ജനറൽ…

കുടിയേറ്റക്കാ‍രായ തൊഴിലാളികൾക്ക് വേതനം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കെ, കുടിയേറ്റക്കാരായ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഒരാഴ്ചയ്ക്കുള്ളിൽ ഉറപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകണമെന്ന്…

ഞങ്ങൾ ദീപം തെളിയിക്കാം ഞങ്ങളുടെ അഭിപ്രായവും മാനിക്കൂ എന്ന് പ്രധാനമന്ത്രിയോട് ചിദംബരം

ന്യൂഡൽഹി:   രാജ്യത്തെ സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാംക്രമികരോഗവിദഗ്ദ്ധരുടേയും സാമ്പത്തികവിദഗ്ദ്ധരുടേയും ഉപദേശം തേടണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞുവെന്ന് എ എൻ ഐ…

കൊറോണ: മക്കയിലും മദീനയിലും 24 മണിക്കൂർ നിരോധനാജ്ഞ

റിയാദ്:   കൊറോണ വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന നടപടിയെന്നോണം സൌദി അറേബ്യ, മക്കയിലും മദീനയിലും 24 മണിക്കൂർ നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തി. നിരോധനാജ്ഞ ഈ രണ്ടു നഗരങ്ങളുടേയും…

വർഗ്ഗീയത പരത്തുന്ന വൈറസ്സുകൾ

#ദിനസരികള്‍ 1082   അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും. അതുവരെ ആളുകളെ പറഞ്ഞു…

കൊറോണ: ലോകബാങ്ക് നൂറു കോടി ഡോളർ അടിയന്തിര ധനസഹായം നൽകും

ജനീവ:   കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു. രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും,…