Sun. Dec 22nd, 2024

Day: April 1, 2020

കൊവിഡ് രോഗികൾക്കായി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി:   രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ…

കൊറോണ: അസീം പ്രേംജി ഫൌണ്ടേഷൻ ആയിരം കോടി രൂപ സംഭാവന നൽകി

ബെംഗളൂരു:   രാജ്യത്തുണ്ടായ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കാളിയായി അസീം പ്രേജി ഫൌണ്ടേഷനും. ആയിരം കോടി രൂപയാണ് അസീം പ്രേംജി ഫൌണ്ടേഷൻ സംഭാവനയായി നൽകിയിട്ടുള്ളത്.…

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25…

കൊറോണ: മുംബൈയിൽ ഒരു മലയാളി മരിച്ചു

മുംബൈ:   കൊറോണവൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ഒരു മലയാളി മരിച്ചു, തലശ്ശേരി സ്വദേശിയും മുംബൈ സാക്കിനാക്കയിൽ താമസിക്കുന്ന ആളുമായ അശോകൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. മൃതദേഹം…

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പണം കൈമാറി; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം 

തിരുവനന്തപുരം:   കൊറോണ പ്രതിസന്ധിയ്ക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ വിമർശനം. എന്നാൽ, പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും…

കേരള-കർണ്ണാടക അതിർത്തി അടച്ചതില്‍ വിമർശനവുമായി കേരള ഗവർണർ 

തിരുവനന്തപുരം:   കേരളത്തെ പ്രതിസന്ധിയിലാക്കും വിധം കർണ്ണാടകത്തിന്റെ അതിർത്തി അടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക സർക്കാരിന്റെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും…

സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം:   കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഈ മാസം ഇരുപത് വരെയാണ് വിതരണമുണ്ടാവുക. ഇരുപതിന് ശേഷം കേന്ദ്ര…

നിസാമുദ്ദീൻ മതസമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് 310 പേർ 

ന്യൂ ഡല്‍ഹി:   നിസാമുദ്ദീനില്‍ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചു. ഇതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രം ചുമതലപ്പെടുത്തി.…

കൊവിഡ് മരണം ആഗോളതലത്തില്‍ 42,000 കടന്നു

വാഷിങ്ടണ്‍:   ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.…