Thu. Dec 26th, 2024

Month: March 2020

കൊറോണ: മഹാമാരിയെ ചെറുക്കാൻ സംഭാവന നൽകി അല്ലു അർജ്ജുൻ

ഹൈദരാബാദ്:   പ്രമുഖ സിനിമാതാരം അല്ലു അർജ്ജുൻ കൊറോണയെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നുകൊണ്ട് 1.25 കോടി രൂപ സംഭാവന ചെയ്തു. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ…

കൊറോണ: കർണ്ണാടകയിൽ മരണം മൂന്നായി

ബെംഗളൂരു:   കർണ്ണാടകയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂരിലെ ഒരാളാണ് മരിച്ചത്. 65 വയസ്സായിരുന്നു. മരിച്ചയാൾ മാർച്ച് അഞ്ചിനു ട്രെയിൻ മാർഗ്ഗം ഡൽഹിയ്ക്കു…

കൊറോണ: കേരളവാർത്തകൾ

തിരുവനന്തപുരം:   കേരളത്തിൽ ഇതുവരെ കൊവിഡ്​ ബാധയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗൾഫിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെ നിരീക്ഷിക്കുന്നുവെന്നും, കേരളത്തിലെ കൊവിഡ്…

മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍

#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍…

കമ്മ്യൂണിറ്റി കിച്ചണുകൾക്ക് തുടക്കമായി

എറണാകുളം:   വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി…

കലൂർ പി വി എസ് ആശുപത്രി കൊറോണ കെയർ സെന്റർ ആക്കുന്നു

എറണാകുളം:   കൊറോണ കെയർ സെന്ററാക്കുന്നതിനായി കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദേശപ്രകാരം ഇൻസിഡന്റ്…

കൊറോണ: കർണ്ണാടകയിൽ രണ്ടാമത്തെ മരണം

ബെംഗളൂരു:   കൊറോണ വൈറസ് ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടെ മരിച്ചു. കൊറോണ വ്യാപനത്തെത്തുടർന്നുള്ള രണ്ടാമത്തെ മരണം ബുധനാഴ്ച വൈകീട്ട് സംഭവിച്ചതായി കർണ്ണാടക ആരോഗ്യമന്ത്രി കെ സുധാകർ…

കൊറോണ: മഹാമാരിയെ ചെറുക്കാൻ പി വി സിന്ധു പത്തുലക്ഷം സംഭാവന നൽകി

ഹൈദരാബാദ്:   പ്രമുഖ ബാഡ്‌മിന്റൺ താരം പി വി സിന്ധു കൊറോണ വൈറസ് വ്യാപനം തടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന ചെയ്തു. ആന്ധ്രയിലേക്കും തെലങ്കാനയിലേയും മുഖ്യമന്ത്രിമാരുടെ…

കൊറോണക്കാലത്ത് ഒരു നിക്കാഹ്

ഹർദോയ്:   ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന്…

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ…