Sun. Dec 22nd, 2024

Day: March 23, 2020

ലോക്ക് ഡൗൺ; തീരുമാനം കടുപ്പിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉടൻ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.  ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ്…

ശ്രീറാം വെങ്കിട്ടരാമനെ തിരികെ സർവീസിൽ എടുത്തതിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന സമിതി തലവനായി ശ്രീറാം വെങ്കിട്ടരാമൻ ഐഎസ്എസിനെ തിരികെ സർവീസിലേക്ക് എടുത്ത സർക്കാർ നടപടിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. മദ്യലഹരിയില്‍…

കേരളത്തിലേക്കുള്ള തീവണ്ടി, ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു

ഡൽഹി: ഞായറാഴ്ച അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെ ഇന്ത്യന്‍ റെയില്‍വേയുടെ പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തി മൂന്ന് യാത്രാസര്‍വീസുകളും നിർത്തിവെച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍…

പത്തനംതിട്ടയിൽ കൊറോണ വൈറസ് നിരീക്ഷണത്തിൽ വൻ പാളിച്ച 

പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ…

കൊവിഡ് 19; ഇത് ഒരു നീണ്ട യുദ്ധത്തിന്റെ സമയമായി കാണണമെന്ന് പ്രധാനമന്ത്രി 

ഡൽഹി: ജനതാ കർഫ്യു തീർന്നതോടെ ആഹ്ളാദിക്കരുതെന്നും, ഇത് അതിനുള്ള സമയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്നും ലോക്ക് ഡൗൺ…

കൊവിഡ് 19; സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇന്നറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം…

കേരളത്തിന്റെ സ്വന്തം കാപ്പാബ്ലാങ്ക

#ദിനസരികള്‍ 1071 കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കൈയ്യില്‍ ഒരു മാന്ത്രിക ദണ്ഡുമില്ല. ഒരു തരത്തിലുള്ള അമാനുഷികതയും അദ്ദേഹത്തെ തൊട്ടുനില്ക്കുന്നുമില്ല. കൂട്ടിന് ദൈവങ്ങളില്ല. ഒരു മഹാപാരമ്പര്യത്തിന്റെ…