Fri. Nov 22nd, 2024

Day: March 23, 2020

വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ ഫാദർ അറസ്റ്റിൽ

തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ  തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ.…

ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു

കവരത്തി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു. ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത്…

കൊറോണ ഭീതിയിൽ കൊളംബിയയിൽ തടവുകാർ ജയിൽ ചാടുന്നതിനിടയിൽ 23 പേർ കൊല്ലപ്പെട്ടു 

കൊളംബിയ: കൊവിഡ് 19 ആഗോളമായി വ്യാപിച്ച സാഹചര്യത്തില്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊളമ്പിയയില്‍ 23 പേർ കൊല്ലപ്പെട്ടു. ബൊഗോട്ടയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നിലായ ലാ മൊഡേലോയിലാണ്…

കൊവിഡ് 19; കേരള ഹൈക്കോടതി അടച്ചു

കൊച്ചി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ…

കാസർഗോഡും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കും

കാസർഗോഡ്: സംസ്ഥാനത്തെ കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എന്നാൽ കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ…

യുഎഇ എല്ലാ വിമാനസർവീസുകളും നിർത്തി; സൗദിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു 

കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ്…

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലും കൊവിഡ് നിരീക്ഷണത്തിൽ 

ബെർലിൻ: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പെടുക്കാൻ വെള്ളിയാഴ്ച എത്തിയ ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക കാര്യങ്ങള്‍…

കാസര്‍ഗോഡ് അടച്ചിടും, മറ്റ് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ

കാസര്‍ഗോഡ് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടുമെന്നും, എന്നാൽ എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ…

കൊറോണ ഭീതിയിൽ വിറങ്ങലിച്ച് ലോകം; മരണം പതിനാലായിരം കവിഞ്ഞു 

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. ലോകമെമ്പാടും 3,35,403 ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 651…

കേരളത്തിലേക്ക് തെർമൽ സ്കാനറുകൾ എത്തിച്ച് രാഹുൽ ഗാന്ധി 

വയനാട്: കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ മണ്ഡലത്തിൽ വിതരണം ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. 30 സ്കാനറുകൾ വയനാട് ജില്ലയിലും പത്ത്…