Fri. Apr 26th, 2024
ബെർലിൻ:

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പെടുക്കാൻ വെള്ളിയാഴ്ച എത്തിയ ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസിതിയില്‍ നിന്നാവും മെര്‍ക്കല്‍ നിര്‍വഹിക്കുക. അതേസമയം, യുഎസ് സെനറ്റര്‍ റാന്റ് പോളിനും കൊവിഡ് സ്ഥിരീകരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam