Wed. Dec 18th, 2024

Day: March 19, 2020

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം

ഫുട്ബോൾ ലോകം കൊവിഡ് 19 ഭീഷണിയിൽ തുടരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ബാധയില്ലെന്ന് സ്ഥിരീകരണം. യുണൈറ്റഡിന്‍റെ പരിശീലനം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളോട് വീട്ടിൽ…

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ ജോ ബൈഡന് മുന്നേറ്റം

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍  ജോ ബൈഡന് വലിയ മുന്നേറ്റം. ബേണി സാന്‍ഡേഴ്‌സിനെ വലിയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ബൈഡൻ മുന്നേറിയത്. ഇതോടെ നവംബറില്‍…

ജിദ്ദയിൽ കുടുങ്ങിയ അവസാന തീർത്ഥാടക സംഘത്തെയും തിരികെയെത്തിച്ചു 

ജിദ്ദ: കൊറോണ വ്യാപനത്തെ തുടർന്ന് ജിദ്ദയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഉംറ തീർത്ഥാടക സംഘത്തെ തിരികെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ…

കൊവിഡ് വ്യാപനത്തിൽ വിറച്ച് യൂറോപ്പ് 

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,944 ആയി ഉയർന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം 475 പേരാണ് മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. ഇറാനിൽ…

കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന്  ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസെങ്കിലും ചൂട് കൂടാനുള്ള സാഹചര്യമുള്ളതായാണ് അറിയിച്ചിരിക്കുന്നത്. പുറംജോലികളിൽ…

മധ്യപ്രദേശ് സർക്കാരിന്റെ പ്രതിസന്ധിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും 

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാറിന്  ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ വിശ്വാസവോട്ട് തേടാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ  ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം കേൾക്കൽ തുടരും. എംഎൽഎമാരെ…

കൊവിഡ് 19 വ്യാജ ചികിത്സ; മോഹനൻ വൈദ്യർ അറസ്റ്റിൽ 

തൃശൂർ: കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിൽ വ്യാജവൈദ്യൻ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെയും ഡിഎംഒയുടെയും…

പത്തനംതിട്ടയിൽ കൊറോണ മാനദണ്ഡങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സമയപരിധി കഴിയും മുന്‍പേ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് മുന്നറിയിപ്പ് നല്‍കി. കൊവിഡ്…

കൊവിഡ് പശ്ചാത്തലത്തിലും സംസ്ഥാനത്തെ പരീക്ഷകൾ മാറ്റമില്ലാതെ തുടരും 

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലും സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, സർവ്വകലാശാല പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാൽ, നിലവിൽ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍…

കൊറോണ വൈറസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ്…