Fri. Apr 26th, 2024

ഫുട്ബോൾ ലോകം കൊവിഡ് 19 ഭീഷണിയിൽ തുടരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ബാധയില്ലെന്ന് സ്ഥിരീകരണം. യുണൈറ്റഡിന്‍റെ പരിശീലനം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളോട് വീട്ടിൽ ഫിറ്റ്നസ് പരിശീലനം നടത്താനാണ് ടീം മാനേജ്മെന്‍റ് നിർദ്ദേശം നൽകിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam